ബിജെപിയിലേക്ക് ആളെ കൂട്ടുന്ന പരിപാടി സിപിഎം ഏറ്റെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്നും ചെന്നിത്തല. പറഞ്ഞു. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി. കെ.സുധാകരന് ബിജെപിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം
Discussion about this post