സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം. കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിിഷന് ബഞ്ച് അന്തിമ വിധി വരുന്നത് വരെ സ്റ്റേ ചെയ്തു.
പോലിസിന്റെ തുടര്‍നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് കേസ് പരിഗണിക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കര്‍ദ്ദിനാള്‍ ഉള്‍പ്പടെ ഉള്ള പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post