പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തൽ : കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘വിവാഹത്തിന് 18 ...