Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നിഷ ജോസ് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ്ജ്, ” ട്രെയിനില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട് ”

by Brave India Desk
Mar 17, 2018, 03:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജോസ് കെ മാണിയുടെ ഭാര്യ നി ജോസിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ അന്വേഷണം നടത്തണമെന്ന് ഷോണ്‍ ജോര്‍ജ്. അന്വേണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് കോട്ടയം ഡിജിപിക്കും എസ്പിക്കും പരാതി നല്‍കി

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ട്രെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നിഷയുമായി സംസാരിച്ചിരുന്നു എന്നാല്‍ ട്രെയിനില്‍ കയറിയതിന് ശേഷം അവരോട് സംസാരിച്ചിട്ടില്ലെന്നും കോഴിക്കോട് നിന്നും കോട്ടയത്തേക്കായിരുന്നു ഇരുവരും യാത്ര ചെയ്തതെന്നും ഷോണ്‍ വെളിപ്പെടുത്തി.

നിഷ എഴുതിയ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമായത്. ട്രെയിനില്‍ വച്ച് നേതാവിന്റെ മകന്‍ മോശമായി പെരുമാറിയെന്നാണ് നിഷ ആരോപിക്കുന്നത്. എന്നാല്‍ ്ആരുടെയും പേര് പറയുന്നില്ല.

നിഷ പേര് പറയാതെയാണ് ആരോപണം ഉയര്‍ത്തിയിട്ടുള്ളതെന്ന് സമ്മതിക്കുന്നു. പക്ഷേ അതില്‍ അവര്‍ പറഞ്ഞിരിക്കുന്ന സൂചനകള്‍ അനുസരിച്ച് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും അത് ഉന്നമിടുന്നത് എന്നെയാണെന്ന്. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അന്തസും അഭിമാനവും മാത്രമാണ് എനിക്ക് കൈമുതലായിട്ടുള്ളത് അത് ഇത്തരമൊരു ആരോപണം കൊണ്ട് നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുക തന്നെ ചെയ്യും. ഷോണ്‍ ജോര്‍ജിലേയ്ക്ക് എന്ന പേരില്‍ നിരവധി പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് പിതാവ് പിസി ജോര്‍ജ്ജും ഭാര്യ പാര്‍വ്വതിയും പ്രതികരിച്ചതെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags: Shone Jeorge
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies