രാജ്യസഭയില്‍ തന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടും സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യവുമായി മുന്നോട്ട് പോകുമെന്ന് മായാവതി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ സമാജ്വാദി പാര്‍ട്ടിയുമായി ഒരുമിച്ച് നീങ്ങുമെന്ന് ശനിയാഴ്ച മായാവതി പറഞ്ഞു. ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടപ്പോള്‍ തന്റെ സ്ഥാനാര്‍ത്ഥിയുടെ വിജയം ആഘോഷിക്കാതിരുന്നു അഖിലേഷ് യാദവ്.
അവസരവാദമായ നയങ്ങള്‍ എടുത്തതുകൊണ്ടാണ് ബി.എസ്.പിക്ക് രാജ്യസഭയില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Discussion about this post