ഈ സമയം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല; കോൺഗ്രസിനെതിരെ മായാവതി
പഹൽഗാമിലെ ഭീകരാക്രമണം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് കടുത്ത പ്രഹരവുമായി ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് മായാവതി ആഹ്വാനം ...