Tag: akhilesh yadav

സാധാരണ ജനങ്ങൾ ഇവിടെ എങ്ങനെ ജീവിക്കും ? ;യുപിയിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സാധാരണ ജനങ്ങൾക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടും ക്രിമിനലുകളായ അതീഖ് ...

കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി യോഗിയെന്ന് അഖിലേഷ്; ഏറ്റുമുട്ടൽ വ്യാജമെന്നും ആരോപണം

ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് സമാജ് വാദി പാർട്ടി ...

രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്തവരെ അനുകൂലിച്ച് അഖിലേഷ് യാദവ്; എതിർത്ത വനിതാ നേതാക്കളെ പുറത്താക്കി

ലഖ്നൗ: രാമചരിത മാനസം കത്തിക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കളെ അനുകൂലിച്ച് അഖിലേഷ് യാദവ്. സംഭവത്തിൽ പ്രതിഷേധിച്ച വനിതാ നേതാക്കളെ സമാജ് വാദി പാർട്ടിയിൽ നിന്നും ...

രാമചരിതമാനസത്തെക്കുറിച്ച് എസ്പി നേതാവിന്റെ അധിക്ഷേപ പരാമർശം; അതൃപ്തി പ്രകടിപ്പിച്ച് അഖിലേഷ് യാദവ്; ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് രവിദാസ് മൽഹോത്ര

ലക്‌നൗ: രാമചരിതമാനസത്തെക്കുറിച്ചുള്ള സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടി നേതാവിന്റെ പരാമർശത്തിൽ അഖിലേഷ് കടുത്ത ദേഷ്യത്തിലാണെന്നും ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുപിയിലെ 80 സീറ്റിലും ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്; 50 വർഷം ഭരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നും എസ്പി നേതാവ്

ലക്നൗ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി അന്ത്യനാളുകൾ എണ്ണി തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ഇക്കുറി സംസ്ഥാനത്ത് പാർട്ടി പരാജയം ...

‘നിങ്ങൾ എനിക്ക് വിഷം തന്നാലോ?‘: പോലീസ് ആസ്ഥാനത്ത് നിന്നും ചായ കുടിക്കാൻ വിസമ്മതിച്ച് അഖിലേഷ് യാദവ്; എത്രയും വേഗം നല്ല ഒരു മന:ശാസ്ത്രജ്ഞനെ കാണിച്ചോളാൻ ഉപദേശിച്ച് ബിജെപി

ന്യൂഡൽഹി: ലഖ്നൗവിലെ പോലീസ് ആസ്ഥാനത്ത് നിന്നും ചായ വാങ്ങി കുടിക്കാൻ വിസമ്മതിച്ച് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. തനിക്ക് വിഷം തരുമോ എന്ന് ഭയന്നാണ് ...

യോഗിയുടെ തേരോട്ടത്തിൽ കിതച്ചു വീണ് അഖിലേഷ് :എസ് പി നേതാക്കളെല്ലാം കൂട്ടത്തോടെ മുങ്ങിയതായി പരാതി

ഡൽഹി: 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ചിത്രം വ്യക്തമായതോടെ എസ് പി നേതാക്കളെ കാൺമാനില്ലെന്ന് പരാതി. പ്രാഥമിക കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 284 ...

‘സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ചെയ്താൽ യുപിക്ക് ബംഗാളിന്റെ ഗതി വരും‘: മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ലഖ്നൗ: മമത ബാനർജിയുടെ കള്ളക്കഥകൾക്ക് ചെവി കൊടുക്കരുതെന്ന് ഉത്തർ പ്രദേശിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുകയാണെന്ന് ...

‘അഖിലേഷ് ഭരിച്ചാൽ അസം ഖാൻ അകത്തും ജയന്ത് പുറത്തുമാകും’; അമിത് ഷാ

അഖിലേഷ് യാദവും ജയന്ത് ചൗധരിയും വോട്ടെണ്ണുന്നത് വരെ മാത്രമേ ഒരുമിച്ചുള്ളൂവെന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. “അഖിലേഷ് യാദവും ...

‘ഹെലികോപ്റ്റർ തടഞ്ഞത് ബി.ജെ.പിയുടെ ഗൂഢാലോചന’; അഖിലേഷ് യാദവ്

മുസാഫർനഗറിലേക്കുള്ള തന്റെ ഹെലികോപ്റ്റർ ഡൽഹിയിൽ തടഞ്ഞ നടപടി ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഖിലേഷ് യാദവ്. ‘എന്റെ ഹെലികോപ്റ്റർ ഒരു കാരണവുമില്ലാതെ ഡൽഹിയിൽ പിടിച്ചിട്ടു. മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം ...

അഖിലേഷ് യാദവിനെ തിരഞ്ഞെടുത്താൽ യു.പിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അമിത് ഷാ

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ‘എസ്പി നേതാവ് അസം ഖാന്‍ അറസ്റ്റിലായി. അദ്ദേഹത്തിനെതിരെ ...

എം എൽ എമാരെയും മന്ത്രിമാരെയും അടർത്തിയെടുക്കാൻ ശ്രമിച്ച അഖിലേഷ് യാദവിന്റെ കുടുംബത്തിൽ ബിജെപിയുടെ ‘മിന്നലാക്രമണം‘: അപർണക്ക് പിന്നാലെ മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും ബിജെപിയിലേക്ക്

ലഖ്നൗ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക രാഷ്ട്രീയ നീക്കങ്ങൾ തുടരുന്നു. ബിജെപി മന്ത്രിമാരെയും എം എൽ എമാരെയും അടർത്തിയെടുക്കാൻ ശ്രമിച്ച സമാജ് വാദി പാർട്ടി നേതാവ് ...

‘കുടുംബത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു‘; മുലായം സിംഗ് യാദവിന്റെ മരുമകൾ ബിജെപിയിൽ ചേർന്നു

ഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സമാജ് വാദി പാർട്ടി തലവൻ മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര പത്നിയുമായ അപർണ യാദവ് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി ...

സഹോദരന്റെ ഭാര്യ ബിജെപിയിലേക്ക്; ഞെട്ടിത്തരിച്ച് അഖിലേഷ് യാദവ്

ലഖ്നൗ: ബിജെപി എം എൽ എമാരെയും സംസ്ഥാന മന്ത്രിമാരെയും ചാക്കിട്ട് പിടിക്കാൻ ഊർജ്ജിത ശ്രമം നടത്തുന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് കനത്ത തിരിച്ചടി ...

‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്നും രാത്രി സ്വപ്നത്തില്‍ വരും, നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഭ​ഗവാൻ പറഞ്ഞു’: രാമരാജ്യം എസ്പിയുടെ മാത്രമേ നടക്കൂവെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അരുളി ചെയ്തതായി അഖിലേഷ് യാദവ്.യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ...

മഹാരാഷ്ട്രയിൽ വൻ കള്ളപ്പണ വേട്ട; അഖിലേഷ് യാദവിന്റെ കൂട്ടാളിയിൽ നിന്നും 36 മണിക്കൂർ നീണ്ട റെയ്ഡിൽ 177 കോടി രൂപ പിടിച്ചെടുത്തു

ഡൽഹി: മഹാരാഷ്ട്രയിൽ വൻ കള്ളപ്പണ വേട്ട. പിയൂഷ് ജെയിൻ എന്ന വ്യവസായിയിൽ നിന്ന് 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് സംഘം 36 ...

അഖിലേഷ് യാദവ് കുരുക്കിൽ; അടുത്ത അനുയായി ജൈനേന്ദ്രയുടെ മൂന്നരക്കോടിയുടെ ബിനാമി ഇടപാട് ആദായ നികുതി വകുപ്പ് പൂട്ടി

ഡൽഹി: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അനുയായി ജൈനേന്ദ്രയുടെ പക്കൽ നിന്നും മൂന്നരക്കോടി രൂപയുടെ അനധികൃത ഭൂസ്വത്തിന്റെ രേഖകൾ ആദായ ...

‘അഖിലേഷായാലും രാഹുലായാലും സനാതന ധർമ്മത്തെ വെല്ലുവിളിച്ചവർ ഭാരതത്തിൽ കാലുറപ്പിച്ചിട്ടില്ല‘; അപമാനിക്കുന്നവർ ചരിത്രം മറക്കരുതെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: അഖിലേഷ് യാദവായാലും രാഹുൽ ഗാന്ധിയായാലും സനാതന ധർമ്മത്തെ ആക്രമിക്കുന്നവരെ അധിനിവേശക്കാരായി കണക്കാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേൽ. അധിനിവേശ ശക്തികൾ കാശി വിശ്വനാഥ ക്ഷേത്രം ആക്രമിക്കാൻ ...

ഹിന്ദു ധർമ്മത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ച് അഖിലേഷ് യാദവ്: മരണമടുത്തവരാണ് ബനാറസിലേക്ക് പോകുന്നത് എന്ന് പരിഹാസം

ഡൽഹി: ഹിന്ദു ധർമ്മത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മരണമടുക്കുമ്പോൾ ആളുകൾ പോകുന്ന ഇടമാണ് ബനാറസ് എന്നായിരുന്നു അഖിലേഷ് ...

Page 1 of 4 1 2 4

Latest News