ഡല്‍ഹി; ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വിവാദത്തെ തുടര്‍ന്ന് രണ്ടാമതും പരീക്ഷകള്‍ നടത്താനൊരുങ്ങി സിബിഎസ്സി 2018ലെ പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷകളാണ് രണ്ടാമതും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് സിബിഎസ്ഇയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ പരീക്ഷകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന തിയതികള്് അറിയിച്ചിട്ടില്ല.
പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും പ്ലടുവിലെ എക്ണോമിക്സ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ വാട്സ്ആപ് വഴി ചോര്‍ന്നുവെന്നായിരുന്നു ആരോപണം.
Discussion about this post