കോവിഡ് വ്യാപനം: പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയ സിബിഎസ്‌ഇ, സിഐഎസ്‌ഇ ബോര്‍ഡുകളുടേത് വിവേകപൂര്‍വമായ തീരുമാനമെന്ന് സുപ്രീം കോടതി
ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയ സിബിഎസ്‌ഇ, സിഐഎസ്‌ഇ ബോര്‍ഡുകളുടെ തീരുമാനം ഉചിതവും വിവേകപൂര്‍വമായ തീരുമാനമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ ഇടപെടില്ലെന്നു കോടതി ...