തിരുവനന്തപുരം: തിരുവനന്തപുരത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് വീണ്ടും പൊട്ടി. ശാസ്തമംഗലത്താണു പൈപ്പ് പൊട്ടിയത്.
പേരൂര്‍ക്കട ജലസംഭരണിയില്‍ നിന്നും നഗരത്തിലേയ്ക്കു ജലവിതരണം നടത്തുന്ന പൈപ്പാണിത്. നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്നു ജല അതോറിറ്റി അറിയിച്ചു.
Discussion about this post