മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം :തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. മാരായിമുട്ടം സ്വദേശിയായ ജോയിയെയാണ് കാണാതായത്. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷന് സമീപത്തെ ആമയിൽ തോട് വ്യത്തിയാക്കാനിറങ്ങിയപ്പോഴാണ് സംഭവം. കോർപറേഷന്റെ ...