മോഗയില്‍ യുവാക്കള്‍ ബസ്സില്‍ വച്ച് പതിനാലാകാരിയെയും അമ്മയെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, പെണ്‍കുട്ടി മരിക്കുകയും ചെയതത് ദൈവവിധിയെന്ന് പഞ്ചാബ് മന്ത്രി ഇത് ദൈവത്തിന്റെ വിധിയെന്ന വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രാഖ് റാമിന്റെതായിരുന്നു പ്രസ്താവനയാണ് വിവാദമായത്. ഇതിനിടെ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരസിച്ചിരുന്നു. ഉപമുഖ്യമന്ത്രി സുഖ്വീര്‍ സിംഗ് ബാദലിനെതിരെ കേസെടുക്കണമെന്നും പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ ആവശ്യപ്പെട്ടു.
Discussion about this post