മംഗലാപുരം: മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കള്ള 12223 നമ്പര്‍ തുരന്തോ എക്സ്പ്രസ് മഡ്ഗാവിനു സമീപം പാളം തെറ്റി. ട്രെയിന്‍ മഡ്ഗാവില്‍ നിന്ന് എട്ടു കിലോമീറ്റര്‍ പിന്നിട്ട ശേഷം പത്തു കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. രാവിലെ ആറരയോടെയാണു സംഭവം.
മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ആളപായമില്ല. സര്ജോര തുരങ്കത്തിനുള്ളില്‍ വച്ചാണ് ട്രെയിന്‍ പാളംതെറ്റിയത്. യാത്രക്കാരെല്ലാവരും തുരങ്കത്തിനു പുറത്തെത്തി.
അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മംഗലാപുരംന്മ ലോകമാന്യതിലകില്‍ നിന്ന് കൊച്ചിയിലേക്കള്ള 12223 നമ്പര്‍ തുരന്തോ എക്സ്പ്രസ് മഡ്ഗാവിനു സമീപം പാളം തെറ്റി. ട്രെയിന്‍ മഡ്ഗാവില്‍ നിന്ന് എട്ടു കിലോമീറ്റര്‍ പിന്നിട്ട ശേഷം പത്തു കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. ഇന്നു രാവിലെ ആറരയോടെയാണു സംഭവം.
മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ആളപായമില്ല. സര്ജോര തുരങ്കത്തിനുള്ളില്‍ വച്ചാണ് ട്രെയിന്‍ പാളംതെറ്റിയത്. ആര്‍ക്കും വലിയ പരുക്കില്ല. യാത്രക്കാരെല്ലാവരും തുരങ്കത്തിനു പുറത്തെത്തി.
അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.
Discussion about this post