ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുപേർ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്
മുംബൈ: ഝാർഖണ്ഡിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിൻ പാളംതെറ്റി. ഹൗറ-സിഎസ്എംടി എക്സ്പ്രസ് ഝാർഖണ്ഡിൽവെച്ച് ഇന്ന് പുലർച്ചെയാണ് പാളം തെറ്റിയത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികംപേർക്ക് പരിക്കേറ്റതായാണ് വിവരം.18 കോച്ചുകളുണ്ടായിരുന്ന ...