Tag: indian news

സുഷമ സ്വരാജ്- സര്‍താജ് അസീസ് കൂടിക്കാഴ്ച ഇന്ന്

കാഠ്മണ്ഡു: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച ...

ദാദ്രിയിലെ കൊലപാതകത്തില്‍ ദു:ഖവും നടുക്കവും രേഖപ്പെടുത്തി അയോധ്യയിലെ സന്ന്യാസിമാര്‍

അയോധ്യ: ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലക് എന്ന മധ്യവയസ്‌കന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അയോധ്യ കേന്ദ്രമാക്കി താമസിക്കുന്ന സന്യാസിമാര്‍ അഗാധമായ ദു:ഖവും നടുക്കവും രേഖപ്പെടുത്തി. മാനവികതയ്‌ക്കെതിരായ ...

ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്ര ചെയ്ത പോലിസുകാരന് സസ്‌പെന്‍ഷന്‍

ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്രചെയ്യുന്ന പോലീസുകാരന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനുപിന്നാലെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി പോലീസിലെ ...

രാഖി കെട്ടുന്ന സഹോദരിമാര്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി: ബീഹാറില്‍ പ്രചരണത്തിന്റെ പുതിയ തന്ത്രം പയറ്റി ബിജെപി

  പട്‌ന: രക്ഷാബന്ധന മഹോത്സവത്തിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ബീമ യോജനയുടെ കീഴിലുളള അപകട ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രചാരണം നടത്തുകയാണ് പാര്‍ട്ടി. ബീഹാറില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങില്‍ നേതാക്കളുടെ ...

ബീഹാറിലെ കാട്ടുഭരണത്തിന് അവസാനമാകുമെന്ന് നരേന്ദ്രമോദി

പാറ്റ്‌ന: ബീഹാറിലെ കാട്ടുഭരണത്തിന് അവസാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിഹാറിലെ ഗയയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 25 വര്‍ഷത്തെ നശിച്ച ഭരണത്തില്‍ നിന്ന് ബീഹാറിനെ ...

ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച പാക്കിസ്ഥാന്‍കാരന്‍ ഉസ്മാന്‍ഖാന്‍ പിടിയില്‍

ഉധംപൂരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളെ പിടികൂടി. പാക്കിസ്ഥാന്‍കാരനായ ഉസ്മാന്‍ഖാനാണ് പിടിയിലായത്. എ.കെ 47 തോക്കും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇയാളെ സൈന്യം ...

ബാഹുബലി കേരളത്തിലെ ഒരു തിയറ്ററില്‍ നേടിയത് 1.4 കോടി രൂപ: ഇനിയും തീരാത്ത ബാഹുബലി വിസ്മയങ്ങള്‍

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സംബന്ധിച്ച വിസ്മയം ഇനിയും തീരുന്നില്ല. കേരളത്തില്‍ ഒരു തിയറ്ററില്‍ ഏറ്റവും കൂടുതല്‍ തുക കളക്ട് ചെയ്ത ചിത്രമെന്ന ...

നാഗാവിമതരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സമാധാനകരാറില്‍ ഒപ്പിട്ടു. ചരിത്രമുഹൂര്‍ത്തമെന്ന് മോദി

ഡല്‍ഹി: വടക്ക് കിഴക്കന്‍ മേഖലകളില്‍ സമാധാനത്തിന് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, വര്‍ഷങ്ങളായി തുടരുന്ന അശാന്തമായ കാലത്തിന് വേഷം മേഖലയില്‍ സമാധാന അന്തരീക്ഷത്തിന് വഴിയൊരുക്കി നാഗാ ...

ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ആറ് വ്യവസ്ഥകളില്‍ ഇളവ്

ഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ആറ് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രതിപക്ഷം വിവാദമായി ഉയര്‍ത്തിയ ചില വ്യവസ്ഥകളിലാണ് കേന്ദ്രം ഇളവ് വരുത്തുന്നത്. ഭൂമി ...

ഗാന്ധിജിയേയും, ബോസിനെയും വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം

ഡല്‍ഹി: മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം.,ഗാന്ധിജിയ്‌ക്കെതിരെയും സിഭാഷ് ചന്ദ്ര ബോസിനെതിരെയും കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് ...

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് നടപ്പാക്കും

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കുള്ള വോ്ട്ടവകാശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ വോട്ടിംഗ് നടത്താനുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് തടസ്സമായത്. തിരുവനന്തപുരത്ത് ഫോമ സംഘടിപ്പിച്ച ...

നിലവിളക്കിനെ ചൊല്ലി സമസ്ത-ലീഗ് പോര് തുടരുന്നു

മലപ്പുറം: നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന ചില മുസ്ലിംലീഗ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ നാല് ലീഗ് എംഎല്‍എമാരെ നിലക്ക് ...

യാക്കൂബ്മേമനെ രാവിലെ തൂക്കിലേറ്റും, ദയാഹര്‍ജി രാഷ്ട്രപതി തള്ളി

മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ പുനപരിശോധന ഹര്‍ജി തള്ളി തീരുമാനമെടുത്തത് മൂന്നംഗ സുപ്രിംകോടതി ബഞ്ച് നടപടികളില്‍ പാളിച്ചയില്ലെന്ന് സുപ്രിം കോടതി ദയാഹര്‍ജി രാഷ്ട്രപതി തള്ളി ...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നു മരണം

മുംബൈ: മുംബൈയിലെ താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം സ്വദേശി ഉഷ പുരുഷന്‍ മരിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ...

പാര്‍ലമെന്റ് തടസ്സപ്പെടുത്തിയാല്‍ ഓരോ മിനിറ്റിലും നഷ്ടപ്പെടുന്നത് 29000 രൂപ

ഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുന്ന ഓരോ മിനിറ്റും രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാവുന്നത് ഏകദേശം 29,000 രൂപയാണെന്ന് കണക്കുകള്‍. മണ്‍സൂണ്‍ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ 35 കോടി രൂപയായിരിക്കും രാജ്യത്തിന്റെ ...

പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് വനിത ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത സമിതിയുടെ ശുപാര്‍ശ ‘മുസ്ലിം മതത്തിലെ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണം’

ഡല്‍ഹി: പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ട് ആക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തില്‍ ശുപാര്‍ശ. മന്ത്രാലയം നിയോഗിച്ച ഉന്നതാധികാരസമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. വിവാഹപ്രായം കുറക്കണം, തലാഖ് ...

‘ഉന്നത് ഭാരത് അഭിയാന്‍’ കൂടിയാലോചനാ യോഗത്തില്‍ ബാബാ രാം ദേവും

ഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഉന്നത് ഭാരത് അഭിയാന്‍' പദ്ധതിയുടെ കൂടിയാലോചന യോഗത്തില്‍ യോഗാ ഗുരു ബാബ ...

ശമ്പള വര്‍ദ്ധന എന്ന ആവശ്യത്തില്‍ വിടാതെ പിടിച്ച് എംപിമാര്‍: വിദേശ എം.പിമാരുടെ ശമ്പളവുമായി താരതമ്യ ചര്‍ച്ച

ഡല്‍ഹി:നൂറ് ശതമാനം ശമ്പളവര്‍ധനവെന്ന എംപിമാരുടെ ആവശ്യം കേന്ദ്രം തള്ളിയിട്ടും ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് ചില എംപിമാര്‍ക്കുള്ളത്. നിലവിലുള്ള ശബളം പോര എന്നാണ് ിവരുടെ നിലപാട്. ...

മഹാരാഷ്ട്രയില്‍ ബ്ലാക് സ്റ്റോണ്‍ 4500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വ്യവസായ സൗഹൃദ നയങ്ങള്‍ ഫലം കാണുന്നു. ആഗോള നിക്ഷേപകരായ ബ്ലാക് സ്റ്റോണ്‍ മഹാരാഷ്ട്രയില്‍ 4,500 കോടിരൂപയുടെ നിക്ഷേപം നടത്തും. അമേരിക്ക ...

എട്ടാം ക്ലാസിലെ മലയാളം പാഠാവലിയില്‍ പ്രിയ എ.എസിന്റെ ഫോട്ടോയ്ക്ക് പകരം മറാത്തി കവയത്രിയുടെ ചിത്രം

മലയാളം എഴുത്തുകാരി പ്രിയ എ.എസും, ഉത്തരേന്ത്യന്‍ സ്വദേശി പ്രിയ സരുക്കൈ ചബാറിയയും തമ്മിലെന്ത്..? രണ്ട് പേരും എഴുത്തുകാര്‍..കവിതയെഴുതുന്നു അങ്ങനെ ചില സാമ്യങ്ങള്‍ രണ്ട് പേരെയും അറിയുന്നവരുടെ മനസ്സിലേക്ക് ...

Page 1 of 18 1 2 18

Latest News