Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ലഖ്‌വിയുടെ മോചനം: യുഎന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യ കത്ത് നല്‍കി

by Brave India Desk
May 3, 2015, 08:28 am IST
in India
Share on FacebookTweetWhatsAppTelegram

lakhvi.jpg.image.784.410യുഎന്‍: മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാഖിര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര ചട്ടക്കൂടിന്റെ ലംഘനമാണ് ലാഖ്!വിയുടെ മോചനം. ഈ വിഷയം പാക്കിസ്ഥാന്റെ മുന്നില്‍ ഉന്നയിക്കണമെന്നും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായ അശോക് മുഖര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.

ലഖ്‌വിയെ മോചിപ്പിച്ചുകൊണ്ടുള്ള പാക്ക് കോടതിയുടെ ഉത്തരവ് യുഎന്‍ പ്രമേയം 1267 പ്രകാരമുള്ള ലംഘനമാണ്. അല്‍ഖ്വായിദയും ലഷ്‌കര്‍ ഇ തയിബയും അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളും സ്ഥലങ്ങളുമായുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന യുഎന്‍ സമിതിക്ക് മുന്നിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ലഖ്വിയുടെ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ത്യ ആശങ്ക ഉന്നയിച്ചു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ലഖ്!വിയുടെ മോചനവുമായി ബന്ധപ്പെട്ട് യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലഖ്‌വിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക വശ്യപ്പെട്ടിരുന്നു.

ലാഹോര്‍ ഹൈക്കോടതിയാണ ്ഈ വര്‍ഷം ഏപ്രില്‍ 9ന് ലഖ്‌വിയെ മോചിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

Tags: unlakvipak
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies