സിപിഎം പത്തനംതിട്ട മുന്‍ ജില്ല കമ്മറ്റിയംഗം വി.കെ പുരുഷോത്തമന്‍ പിള്ള പാര്‍ട്ടി വിട്ടു. സിപിഎം വിട്ട പിള്ള സിപിഐയില്‍ ചേര്‍ന്നു. സിപിഎം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടി വിടുന്നതിന് കാരണമായത്.
കഴിഞ്ഞ ജില്ല സമ്മേളനത്തില്‍ പുരുഷോത്തമന്‍ പിള്ളയെ ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു പുരുഷോത്തമന്‍ പിള്ള.
Discussion about this post