Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സാമ്പത്തികമായി വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഇക്കൊല്ലം 7.4 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് വിദഗദ്ധര്‍

by Brave India Desk
Apr 20, 2018, 06:35 pm IST
in India
Share on FacebookTweetWhatsAppTelegram

സാമ്പത്തിക മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതായെത്തിയിരിക്കുകയാണ്. എക്കണോമിസ്റ്റ് മാഗസിനാണ് ഇതെപ്പറ്റിയുള്ള സര്‍വ്വേ നടത്തിയത്. ഈ സര്‍വ്വേ അനുസരിച്ച് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ദ്ധരും വിശ്വസിക്കുന്നത് ഇക്കൊല്ലത്തോടെ



Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുമെന്ന് വിശ്വസിക്കുന്നു. ഏപ്രില്‍ 11 മുതല്‍ 18 വരെയുള്ള കാലഘട്ടത്തിലാണ് ഈ സര്‍വ്വേ നടത്തിയത്. ഇക്കൊല്ലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാമായി വര്‍ദ്ധിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

യു.എസും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര യുദ്ധത്തിനിടയിലൂടെയാണ് ഇന്ത്യ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതെന്ന് റാബോബാങ്കിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ഹ്യൂഗോ എര്‍ക്കെന്‍ പറഞ്ഞു. വ്യാപാര യുദ്ധത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തിനെ പിന്തുണച്ചാല്‍ അത് ഇന്ത്യയ്ക്ക് ദോഷകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലുമൊരു രാജ്യത്തിന്മേലുള്ള നികുതി ഇന്ത്യ വര്‍ദ്ധിപ്പിച്ചാല്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അങ്ങനൊരു സംഭവ വികാസം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വ്യാപാര യുദ്ധത്തില്‍ നിന്നും ഇന്ത്യയ്ക്ക് ലാഭം മാത്രമാകും ഉണ്ടാകുമെന്നാണ് ടോറസ് അസറ്റ് മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്ടറായ അര്‍.കെ.ഗുപ്ത അഭിപ്രായപ്പെട്ടു. “ഹ്രസ്വ കാലാടിസ്ഥാനത്തില്‍ വ്യപാര യുദ്ധം ഇന്ത്യയെ ദോഷകരമായി ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി ചൈനയ്ക്ക് തങ്ങളുടെ കറന്‍സിയുടെ മൂല്യം കുറച്ചേ മതിയാകു. ആ അവസരത്തില്‍ ഇന്ത്യയ്ക്കായിരിക്കും ചൈനയെക്കാള്‍ ലാഭം നേടാന്‍ സാധിക്കുക.” അദ്ദേഹം പറഞ്ഞു.

Tags: India economic growthChina U.S trade war
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies