“അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് ഗുണകരം. വ്യാപാര, നിര്‍മ്മാണ മേഖലകളില്‍ നേട്ടങ്ങളുണ്ടാകും”: അരുണ്‍ ജെയ്റ്റ്‌ലി
അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം മൂലം ഇന്ത്യയ്ക്ക് ഗുണം ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വ്യപാര യുദ്ധം രാജ്യത്തിന് വളര്‍ച്ചയ്ക്ക് ഗുണം ...