Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബിജെപി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ നല്ലകാലമായിരുന്നുവെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍

by Brave India Desk
May 6, 2015, 03:14 pm IST
in India
Share on FacebookTweetWhatsAppTelegram

 

modi (1)മോദി സര്‍ക്കാരിനു കീഴിലുള്ള കഴിഞ്ഞ ഒരു കൊല്ലം ഉദാരവത്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കരണത്തിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും നല്ല കാലഘട്ടമായിരുന്നുവെന്ന് യുഎസ് ധനകാര്യവിദഗ്ധന്‍ റിക് റോസ്സോ.യുഎസ് അന്താരാഷ്ട്ര വ്യാപാര കമ്മീഷന്‍ ഇന്ത്യയുടെ വ്യാപാര നയങ്ങളെ സംബന്ധിച്ചു നടത്തിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. നിക്ഷേപകര്‍ക്ക് ആശങ്കകള്‍ക്ക് ഇടം കൊടുക്കാതെ ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി എന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

വിദേശ നിക്ഷേപങ്ങള്‍ക്ക് പുതിയ മേഖലകള്‍ തുറന്നു കൊടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. അമേരിക്കന്‍ ബിസിനസ്സുകാര്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ധനകാര്യ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ 38 ശതമാനം വളര്‍ച്ച കൈവരിക്കാനായത് വളരെ നല്ല നേട്ടമായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിദേശ- ആഭ്യന്തര നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപകരിച്ചുവെന്നും റോസ്സോ പറഞ്ഞു.

Tags: Indian economyFDIBJP governmentRick Rossow
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies