കൊച്ചി: ബാര്‍ കോഴക്കേസ് അട്ടിമറിക്കുന്നുവെന്ന് ബിജു രമേശ്. കെ ബാബുവിനെതിരാ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ബാബുവിനെതിരായ തന്റെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയ്യാറായില്ലെന്നും ബിജു രമേശ് ആരോപിച്ചു.
ഏഴ് ദിവസത്തിനകം കേസ് അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.വാങ്ങിയ പണം ആര്‍ക്കെല്ലാം കൊടുത്തുവെന്ന് കെ ബാബു വിളിച്ച് പറയുമെന്ന് മുഖ്യമന്ത്രിയ്ക്ക് ഭയമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post