തിരുവനന്തപുരം; കോവളം വാഴമുട്ടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ശവശരീരം തിടുക്കപ്പെട്ട് സംസ്കരിക്കുന്നതില്‍ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മൃതദേഹം മറവ് ചെയ്യാനെ പാടുള്ളു. ശവദാഹം നടത്തി അതിലൂടെ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കരുതെന്ന് കുമ്മനം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം വ്യക്തമാക്കി. ലിഗയുടെ സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ വച്ച് നടത്താനാണ് തീരുമാനം.
Discussion about this post