Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”സാഹചര്യം മാറുന്നതിനനുസരിച്ച് അഭിപ്രായം മാറ്റുന്നതാണ് മാര്‍ക്‌സിസം” കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ വിശദീകരണം കേട്ട് തലയില്‍ കൈവച്ച് സിപിഎം അണികള്‍, അടവ് നയമല്ല അടവെന്ന് സോഷ്യല്‍ മീഡിയ

by Brave India Desk
May 14, 2018, 11:11 am IST
in India
Share on FacebookTweetWhatsAppTelegram

 

മാര്‍ക്‌സിസം ‘മൂര്‍ത്തമായ പരിതഃസ്ഥിതികളെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിശകലനം’ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തത്ത്വചിന്തയുടെ യഥാര്‍ത്ഥ വിശ്വാസി സാഹചര്യങ്ങളെ വിശകലനം ചെയ്യുകയും മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അഭിപ്രായത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നുവെന്ന് കാണിച്ച്  സിപിഐ (എം) വിഭാഗങ്ങള്‍ യെച്ചൂരിക്കെതിരെ ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇതിനുമറുപടിയായി യെച്ചൂരി കമ്യൂണിസ്റ്റ് ചൈനയുടെ വിജയത്തെ ആണ് ചൂണ്ടിക്കാട്ടിയത് .നിശ്ചിതമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മാര്‍ക്‌സിസം. സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച്, നിങ്ങളുടെ വിശകലനം മാറ്റിയിട്ടില്ലെങ്കില്‍ എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒരു മാര്‍ക്‌സിസ്റ്റല്ലെന്നും യെച്ചൂരി പറഞ്ഞു.

‘സാമൂഹ്യ ഉത്തരവാദിത്തത്തെ തകര്‍ക്കുന്ന ആക്രമണങ്ങള്‍ നേരിടാന്‍ മാര്‍ക്‌സിസത്തിനു മാത്രമെ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ദജലിതര്‍ക്കുനേരെയും ന്യൂനപക്ഷങ്ങള്‍ക്കുനേരെയും നടക്കുന്ന ആക്രമണങ്ങളില്‍ പ്രത്യയശാസ്ത്രപരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.ജനുവരിയില്‍ ജമ്മു കശ്മീരില്‍ കതുവയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഭരണകക്ഷിയുടെ അംഗങ്ങള്‍ ആദ്യം പ്രതികളെ സംരക്ഷിക്കുന്നതിനായി നടത്തിയ ശ്രമം രാജ്യത്തുടനീളം പ്രകോപനമുണ്ടാക്കി.ദളിതുകളും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്പോള് സ്വകാര്യ സൈന്യത്തിന്റെ ഉയര്‍ച്ചയാണ് ഹിറ്റ്‌ലറും മുസ്സോളിനിയും കാണിച്ചുതന്നതെന്നും യെച്ചൂരി പറഞ്ഞു.

ഇന്ത്യയില്‍ ചൂഷണത്തിന്റെ വെല്ലുവിളികളും, മൗലിക വാദത്തിന്റെ ഉയര്‍ച്ചയും, ഭരണഘടനാ സ്ഥാപനങ്ങളില്‍ നടക്കുന്ന നിരന്തരമായ ആക്രമണങ്ങളും മാര്‍ക്‌സിസത്തിനു മാത്രമെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അരാഷ്ട്രീയത്തെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം ആശയങ്ങളുടെ പോരാട്ടമാണെന്നും മാര്‍ക്‌സിസത്തിന്റെ പ്രസക്തി അവിടെയാണെന്നും യുക്തിസഹവും യുക്തിഭദ്രതയും ആധിപത്യത്തിന്റെ പുനഃസ്ഥാപനമാണെന്നും അത് ‘അദ്ദേഹം പറഞ്ഞു.

Tags: yechuri
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies