yechuri

സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു’; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച ...

എനിക്ക് ക്ഷണക്കത്ത് ലഭിച്ചിട്ടില്ല; മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വിളിച്ചില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തനിക്ക് ക്ഷണമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ക്ഷമം ലഭിച്ച വാർത്തകൾ പുറത്ത് ...

‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് പറയാനാകില്ല, രാഹുലിന് വിഷയാധിഷ്ഠിത പിന്തുണ മാത്രം‘; വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് യെച്ചൂരി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിക്ക് പാർട്ടി നൽകുന്നത് വിഷയാധിഷ്ഠിത പിന്തുണ മാത്രമാണ്. ...

‘ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്ക‘; ബൈഡനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ഡൽഹി: ക്യൂബയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അമേരിക്കയെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. അറുപത് വർഷത്തിലധികമായി ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക ഉടൻ പിൻവലിക്കണമെന്ന് ...

സി.പി.എം എം.എല്‍.എക്കെതിരെയുള്ള ലൈംഗികാരോപണ പരാതി: കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം

സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പരാതി കാരാട്ട് പക്ഷത്തെ അടിക്കാനുള്ള വടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയുധമാക്കിയതോടെ സംസ്ഥാന നേതൃത്വവും ...

”സാഹചര്യം മാറുന്നതിനനുസരിച്ച് അഭിപ്രായം മാറ്റുന്നതാണ് മാര്‍ക്‌സിസം” കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ വിശദീകരണം കേട്ട് തലയില്‍ കൈവച്ച് സിപിഎം അണികള്‍, അടവ് നയമല്ല അടവെന്ന് സോഷ്യല്‍ മീഡിയ

  മാര്‍ക്‌സിസം 'മൂര്‍ത്തമായ പരിതഃസ്ഥിതികളെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിശകലനം' അടിസ്ഥാനമാക്കിയുള്ളതാണെന്ന് സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തത്ത്വചിന്തയുടെ യഥാര്‍ത്ഥ വിശ്വാസി സാഹചര്യങ്ങളെ വിശകലനം ചെയ്യുകയും ...

Visakhapatnam : CPI(M) General Secretary Prakash Karat and party leader Sitaram Yechury at the party's 21st National Congress in Visakhapatnam on Tuesday. PTI  (PTI4_14_2015_000200B) *** Local Caption ***

സിപിഎം കോണ്‍ഗ്രസ്സ് സഹകരണം :യെച്ചൂരി കാരാട്ട് തര്‍ക്കം രൂക്ഷം

കോണ്‍ഗ്രസ്സുമായി സഹകരിക്കുന്ന വിഷയത്തില്‍ സിപിഎംല്‍ തര്‍ക്കം രൂക്ഷം. കല്‍ക്കട്ടയില്‍ വെച്ചു നടക്കാന്‍ പോകുന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ അവതരിപ്പിക്കേണ്ട കരട് പ്രമേയത്തെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം ...

സംയുക്ത പ്രതിപക്ഷ കക്ഷികളുടെ പ്രവര്ത്തനങ്ങളില് പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി

ഡല്ഹി:  കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംയുക്ത പ്രതിപക്ഷ കക്ഷികളുടെ  പ്രവര്ത്തനങ്ങളില്  പങ്കെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തിനെ ഒരുമിച്ച് നേരിടാനുള്ള ...

ജിഎസ്ടിയില്‍ സിപിഎമ്മില്‍ ഭിന്നത: നികുതി നിരക്ക് 22 ശതമാനമെങ്കിലും വേണമെന്ന് തോമസ് ഐസക്, 18 ശതമാനം മതിയെന്ന് യെച്ചൂരി

കൊച്ചി: ജിഎസ്ടിയിലെ നികുതി സംബന്ധിച്ച് സിരിഎമ്മില്‍ ഭിന്നത. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനും, കേരളഘടകത്തിനും വ്യത്യസ്ത നിലപാടാണ് ഉള്ളത്. നികുതി പരിധി 22 ശതമാനമായെങ്കിലും നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ...

വിഎസിനെ പിണറായി തള്ളിയാലും, യെച്ചൂരി കൈവിടില്ല സിപിഎമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി വാക് പോര്

  മുസ്ലിം ലീഗ് മതതേതരപാര്‍ട്ടിയാണെന്ന് പിണറായി പറഞ്ഞതായി അറിവില്ലെന്നും യെച്ചൂരി കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ വിഎസ് ഘടകമല്ലെന്ന പിണറായി വിജയന്റെ നിലപാടി തള്ളി പാര്‍ട്ടി ദേശീയജനറല്‍ സെക്രട്ടറി സീതാറാം ...

പിണറായിയെ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചത് സംസ്ഥാന നേതൃത്വമാണെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: നവകേരള യാത്ര ആര് നയിക്കണമെന്ന് തീരുമാനിച്ചത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇച്ചരം വിഷയങ്ങള്‍ സംസ്ഥാന സമിതിയാണ് തീരുമാനിക്കാറ്. ...

ജിഎസ്ടി ചര്‍ച്ചയ്ക്ക് വിളിക്കാത്തതില്‍ സിപിഎമ്മിന് അമര്‍ഷം

  ഡല്‍ഹി: സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ജി.എസ്.ടി ചര്‍ച്ചക്ക് കോണ്‍ഗ്രസിനെ മാത്രം ക്ഷണിച്ചത്. സി.പി.എം ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികളെയൊന്നും ...

അടിയന്തര പി.ബി യോഗം ഇന്ന്

ഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലിയിരുത്താന്‍ സി.പി.എം അടിയന്തര പി.ബി യോഗം ഇന്ന്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന പരാതികളും എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യ സാധ്യതകളും ...

യെച്ചൂരിയുടെ ബഹളം ടിവിയില്‍ മുഖം വരാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി

സീതാറാം യെച്ചൂരിയ്‌ക്കെതിരായ മന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിനിടയാക്കി. സീതാറാം യെച്ചൂരി സഭയില്‍ ബഹളം വെയ്ക്കുന്നത് ടിവിയില്‍ മുഖം വരാനെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ ആക്ഷേപം. പ്രസ്താവന ...

പ്രധാനമന്ത്രിയെ ‘മൗനേന്ദ്ര’ മോദി എന്ന് പരിഹസിച്ച് യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനെ 'മൗന്‍' മോഹന്‍ സിങ്ങെന്ന് പരിബസിച്ച മോദി ഇപ്പോള്‍ ...

ബിജെപിയുടെ വളര്‍ച്ച ആശാങ്കാജനകമെന്ന് സിപിഎം പിബി

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. മതസൗദാര്‍ദ്ദത്തിനു ഭീഷണിയാകുന്ന തരത്തിലാണ് ബിജെപി വളരുന്നത് എന്ന് സിപിെം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വര്‍ഗ്ഗീയതക്കെതിരെയുള്‌ല ...

പൊതുവായ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് സിപിഎം

കൊല്‍ക്കത്ത: പൊതുവായ പ്രശ്‌നങ്ങളില്‍മാത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ സി.പി.എം തയാറാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. ...

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് യെച്ചൂരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന സിപിഎം ...

യോഗയെ നായയുടെ ചലനങ്ങളോടുപമിച്ചു, യെച്ചൂരിക്കെതിരെ ട്വിറ്റര്‍ പ്രതിഷേധം

യോഗഭ്യാസം നായയുടെ ചലനങ്ങളോടുപമിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റ് നേതാവായ ഹരികൃഷ്ണന്‍ സിങ് സുര്‍ജീത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭുബനേശ്വറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് യെച്ചൂരി വിവാദ ...

കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

ഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിലക്കയറ്റം, ഇന്ധനവില വര്‍ദ്ധന തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ഓഗസ്റ്റ് ഒന്നുമുതല്‍ 14 വരെയാണ് പ്രതിഷേധമെന്ന് സിപിഎം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist