നിരോധനാജ്ഞ ലംഘിച്ച് തൂത്തുക്കുടിയില്‍ എത്തിയ കമല്‍ഹാസനെതിരെ കേസ്. തൂത്തുക്കുടിയില്‍ ഉണ്ടായ പോലീസ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമരപ്രവര്‍ത്തകരെ കാണാന്‍ ഇന്ന് രാവിലെയായിരുന്നു കമല്‍ഹാസന്‍ എത്തിയത്
ഇന്നലെ തൂത്തുക്കുടിയിലെ ചെമ്പ് ഫാക്ടറിക്കെതിരെ നടന്ന് വരുന്ന സമരം അക്രമാസക്തമായി എന്ന പേരില്‍ പോലീസ് 12 പേരെ വെടിവച്ച് കൊന്നിരുന്നു.
Discussion about this post