കോട്ടയം: യു.ഡി.എഫ് മന്ത്രിമാരെ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സത്യസന്ധമല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. അതിന് സഭയുടെ കാര്യങ്ങള്‍ നോക്കണമെന്നില്ലെന്നും കത്തോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post