2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എന്‍ഡിഎയുടെ മുഖമെന്ന് മുഖ്യമന്ത്രി ലോക്സഭാ എംപി ചിരാഗ് പസ്വാന്. മോദിയുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും എന്‍ഡിഎ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും മോദിയുടെ നാമത്തില്‍ വോട്ട് ചോദിക്കുമെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
നീതീഷ് കുമാറാണ് എന്‍ഡിഎയുടെ മുഖമെന്ന് ജെഡിയു വൃത്തങ്ങള്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉതേ തുടര്‍ന്നാണ് ചിരാഗിന്റെ പ്രസ്താവന.
Discussion about this post