മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഷേധം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധങ്ങള്‍ അറിയിച്ചത്.
കെ.ബി. ഹെഡ്‌ഗെവാറിനെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പിണറായിയുടെ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/PinarayiVijayan/posts/1770376203054202
Discussion about this post