‘കേരളം കുറ്റവാളീസൗഹൃദ പോലീസിന്റെ നാട്’; എസ്ഡിപിഐയെ സംരക്ഷിക്കുന്നത് പിണറായിയെന്ന് ഡോ.കെ.എസ് രാധാകൃഷ്ണന്‍
തിരുവനന്തപുരം : പാലക്കാട് ആര്‍എസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ എസ്ഡിപിഐക്കാരെ പിടിക്കാത്തതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ...