അള്‍ജീരിയയുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തിന് ശേഷം പോര്‍ച്ചുഗല്‍ താരം കൃസ്റ്റിയാനൊ റൊണാള്‍ഡോയുടെ മകന് ജൂനിയര്‍ കൃസ്റ്റിയാനൊ കളത്തിലിറങ്ങി. പിതാവിന്റെ ഫുട്ബോള്‍ മാന്ത്രികത തന്റെ കാലുകളിലും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ബാലതാരം-
വീഡിയൊ:
https://www.youtube.com/watch?time_continue=2&v=1GKtZxmW4uw
https://www.facebook.com/CristianoRonaldo7ALenda/videos/2188778051345375/
Discussion about this post