Christiano Ronaldo

christiano ronaldo al nasar

പുതിയ കരാർ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ സഹ ഉടമയായേക്കും; റിപ്പോർട്ട് പുറത്ത്

റിയാദ്: സൗദി അറേബ്യയിൽ തന്റെ താമസം നീട്ടാൻ ഒരുങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് റിപോർട്ടുകൾ. അൽ നാസറുമായി പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം . 2022 ...

കാത്തിരിപ്പിന് അവസാനം ; യൂട്യൂബ് ചാനൽ തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ ; ആരാധകരുടെ തള്ളിക്കയറ്റം

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബിലേക്കും എത്തി. വ്യത്യസ്ത സമൂഹമാദ്ധ്യമങ്ങളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റൊണാൾഡോ ഇതുവരെ യൂട്യൂബ് ...

ഭിന്നശേഷിക്കാരിയായ ആരാധികയെ ആലിംഗനം ചെയ്തു; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 99 ചാട്ടവാറടികൾ ശിക്ഷയായി വിധിച്ച് ഇറാൻ

ടെഹ്‌റാൻ : ഭിന്നശേഷിക്കാരിയായ ആരാധികയെ ആംലിംഗനം ചെയ്തതിന് പ്രശസ്ത ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ഇറാൻ. ഇറാനിയൻ ചിത്രകാരിയായ യുവതിയെ റൊണാൾഡൊ ആലിംഗനം ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി ആരാധകർ

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. നവജാത ഇരട്ടകളിലെ ആൺകുട്ടിയാണ് മരിച്ചത്. റൊണാൾഡോയും പങ്കാളി ജോർജ്ജിന റോഡ്രിഗസും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏതൊരു ...

‘വേണ്ടത് കോളയല്ല, കുടിവെള്ളം‘; ക്രിസ്റ്റ്യാനോയുടെ പാത പിന്തുടർന്ന് വാർണർ (വീഡിയോ)

ദുബായ്: യൂറോ കപ്പിനിടെ വിവാദമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോളവിരുദ്ധ നടപടി ട്വെന്റി 20 ലോകകപ്പിനിടെ അനുകരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ട്വെന്റി 20 ...

ചരിത്ര നേട്ടം ; അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ...

മെസിയുടെ വോട്ട് ക്രിസ്റ്റിയാനോയ്ക്ക് തന്നെ..ക്രിസ്റ്റിയാനോയുടേതോ?

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടിങ് റിസള്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.പുരസ്കാരത്തിനുള്ള അവസാന അവസാന റൌണ്ടില്‍ ഇടം പിടിച്ചത് ...

’15 വര്‍ഷം ഇങ്ങനെ ഒരു വേദിയില്‍,എന്നാല്‍ ഞങ്ങളൊന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിച്ചിട്ടില്ല’

യുവേഫയുടെ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസിയെ പുകഴ്ത്തി യുവെന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തങ്ങള്‍ക്ക് ഒന്നിച്ച് ഇതുവരെ ഡിന്നര്‍ കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭാവിയില്‍ ...

അച്ഛനെ വെല്ലും മകന്‍? ബൈസിക്കിള്‍ ഗോളുമായി കൃസ്റ്റിയാനൊ ജൂനിയര്‍-വീഡിയൊ

അള്‍ജീരിയയുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തിന് ശേഷം പോര്‍ച്ചുഗല്‍ താരം കൃസ്റ്റിയാനൊ റൊണാള്‍ഡോയുടെ മകന്‍ ജൂനിയര്‍ കൃസ്റ്റിയാനൊ കളത്തിലിറങ്ങി. പിതാവിന്റെ ഫുട്‌ബോള്‍ മാന്ത്രികത തന്റെ കാലുകളിലും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist