വൈനിന്റെ ഉത്പാദനം കൂട്ടാന്‍ സീറോ മലബാര്‍ സഭയ്ക്ക് എക്സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചു. കൊച്ചി തൃക്കാകരയിലെ വൈന്‍ ഉത്പാദന കേന്ദ്രത്തിന്റെ ശേഷി 1600 ലിറ്ററില്‍ നിന്നും 5000 ലിറ്ററായി ഉയര്‍ത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എറണാകുളത്ത് കൂടൂതല്‍ പള്ളികള്‍ നിര്‍മ്മിക്കപ്പെടുകയും വിശ്വാസികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരാധനകള്ക്കാവശ്യമായ വൈനിന്റെ ഉത്പാദനം കൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഭ എക്സൈസ് വകുപ്പിനെ സമീപിക്കകയായിരുന്നു.
Discussion about this post