പുറകുവശം കണ്ടപ്പോൾ വർക് ഷോപ് പോലെ ; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർഥികൾ പിടിയിൽ
അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാർഥികൾ കയറിച്ചെന്നത് എക്‌സൈസ് ഓഫീസില്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് രസകരമായ സംഭവം നടന്നത് . ...