മത്ത് പിടിപ്പിക്കാൻ പാളയംകോടൻ വൈൻ; ഏഴ് രുചികളിൽ വിപണി പിടിക്കാൻ കാർഷിക സർവ്വകലാശാലയുടെ കിടിലൻ ഉത്പന്നങ്ങൾ
കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പഴങ്ങളിൽ നിന്ന് നിർമിക്കുന്ന 'നിള' വൈൻ വിപണിയിലേക്ക്. തദ്ദേശീയമായി നിർമ്മിച്ച നിള ബ്രാൻഡ് വൈൻ ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തും. സംസ്ഥാന ബിവറേജസ് ...