Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ബിജെപി കൗണ്‍സിലറുടെ വാര്‍ഡിലൂടെ നടന്നു പോകുമ്പോള്‍ പീഡിപ്പിക്കപ്പെടുമെന്ന് ഭയം’ ദീപാ നിശാന്തിന് യുവാവിന്റെ മറുപടി” ”ആ വാക്കുകള്‍ മനസില്‍ തോന്നിപ്പിച്ച വികാരം പുച്ഛം മാത്രമാണ് ”

by Brave India Desk
Jul 14, 2018, 11:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

കെ.പി. ബിജിത്ത് കൃഷ്ണ In FACEBOOK

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

പ്രിയ Deepa Nisanth ടീച്ചറോട് ചിലത് ..

രാഷ്ട്രീയപരമായ് ഞാനും ടീച്ചറും ഭിന്നാഭിപ്രായക്കാര്‍ ആണ് .
ടീച്ചര്‍ക്ക് അടിയുറച്ച ഇടതുപക്ഷ നിലപാട് ആണെങ്കില്‍ എന്റെ രാഷ്ട്രീയ നിലപാട് രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ കാഴ്ച്ചപാടുകളില്‍ ഊന്നിയും അതിലുപരി അന്ധമായ രാഷ്ട്രീയവിരോധം ഇല്ലാത്ത ഒന്നും ആയിരിക്കണമെന്നത് എന്റെ വ്യക്തമായ തീരുമാനത്തില്‍ ചേര്‍ന്നതും ആണ് .

ടീച്ചറുടെ ഫ്രണ്ട് ലിസ്റ്റില്‍ ഇടം പിടിക്കും മുന്നെ ഇടതുപക്ഷ സഹയാത്രികാ ആണെന്ന പൂര്‍ണ്ണ ബോധ്യത്തോട് കൂടി തന്നെ നിങ്ങളെ ഫോളോ ചെയ്തിരുന്ന ഒരു വ്യക്തിയാണ് ഞാന്‍…

നിങ്ങളുടെ ബുക്കിനെ കുറിച്ച് ,ശക്തമായ ചില നിലപാടുകളെ കുറിച്ച് എന്റെ സൗഹൃദങ്ങള്‍ വഴിയും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയ മിത്രങ്ങള്‍ വഴിയും നിങ്ങളെ അറിയാന്‍ തുടങ്ങിയത് തന്നെയാണ് കാരണം ….

ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല ഒന്നു ,രണ്ടു വര്‍ഷങ്ങള്‍ മുന്നെ ഉള്ള പല പോസ്റ്റുകളിലും എന്റെ നിലപാടുകള്‍ ഞാന്‍ കമന്റ് രൂപേനെ സഭ്യമായ ഭാഷയില്‍.( പരിവാര്‍ പ്രസ്ഥാനങ്ങളിലെ എല്ലാവരും തെറിയാണ് പറയുന്നത് എന്ന് എടുത്ത് പറയുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ട് ആണ് ഇതെടുത്ത് പറയുന്നത്.) രേഖപെടുത്തിയപ്പോ തെറിവിളിയുമായി വന്ന ഇടതുപക്ഷ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നത് ഒരു തവണ പോലും ശ്രദ്ധയില്‍ പെട്ടിട്ടില്ലാ എന്നതിനാല്‍ തന്നെ …

ടീച്ചറുടെ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റുകള്‍ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്ത് വാളില്‍ പോസ്റ്റ് ചെയ്ത്
ബുദ്ധി ജീവി ചമഞ്ഞ ഇടതു സഹയാത്രികര്‍ ആയ എന്റെ പ്രിയ സൗഹൃദങ്ങളെയും എനിക്കറിയാം, ഇത്രയും പറയാന്‍ കാരണം
അന്ധമായ രാഷ്ട്രീയം തിമിരം ബാധിച്ചവര്‍ എല്ലായിടത്തും ഉണ്ട് എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം , മന:പൂര്‍വം മറന്ന് പോയത് അല്ലെങ്കില്‍

രാഷ്ട്രീയ പരമായി പ്രാദേശികമായി ടീച്ചര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം സമ്മതിച്ചു . അതില്‍ ദുഃഖവുംഉണ്ട്

എഴുത്തുകാര്‍ വായനക്കാരോട് പൊതുജനങ്ങളോട് പാലിക്കേണ്ട മര്യാദ, കടമ എന്നിവയെ പറ്റി വാചാലമായി സംസാരിച്ച് അല്പ സമയത്തിനുള്ളില്‍ തന്നെ സമൂഹത്തിലേക്ക് ഒരു തെറ്റായ ധാരണ കടത്തി വിടുന്നതും കണ്ടു
bjp പ്രവര്‍ത്തകന്‍ മെമ്പര്‍ ആയ വാര്‍ഡില്‍ താന്‍ എപ്പോ വേണേലും ആക്രമിക്കപ്പെട്ടേക്കാം എന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്നേക്കാം എന്നും ഉള്ള വാക്കുകള്‍ മനസില്‍ തോന്നിപ്പിച്ച വികാരം പുച്ഛം മാത്രമാണ്

ടീച്ചറുടെ പ്രസംഗത്തില്‍ പറഞ്ഞപോലെ സിനിമാ പ്രവര്‍ത്തകര്‍ ,സാംസ്‌ക്കാരിക നായകന്മാര്‍ ,ജനപ്രതിനിധികള്‍ അവരുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ നിലപാടുകളിലൂടെ
സമൂഹത്തില്‍ നിക്ഷേപിക്കുന്ന സാംസ്‌കാരിക മൂലധനം ആണ്..
അവര്‍ നിക്ഷേപിച്ചതിന്റെ ഇരട്ടിയായി ആണ് ,പലിശ ആയി ആണ് വോട്ടു രൂപത്തില്‍ നാം വോട്ടു തേടിയെത്തുന്നവര്‍ക്ക് നല്‍കുന്നത് എന്നിരിക്കെ,
ജനപ്രതിനിധിയായി വാര്‍ഡ് മെമ്പര്‍ ആയി നിങ്ങളെ പ്രതിനിധീകരിക്കുന്ന ബി ജെ പി ക്കാരന്‍ ആയവ്യക്തിയെ ,ആ വ്യക്തി പ്രതിനിധികരിക്കുന്ന ബിജെപി, ഇതര രാഷ്ട്രീയ പാര്‍ട്ടി ,ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പരിസരത്ത് തന്നെ എപ്പോള്‍ വേണമെങ്കിലും അക്രമിച്ചേക്കാം,ശാരിരികമായി തന്നെ പീഡിപ്പിച്ചേക്കാം എന്ന് പറയുമ്പോള്‍ ,ഒരു തെറ്റിദ്ധാരണ സമൂഹത്തിലേക്ക് പടച്ചു വിടുമ്പോള്‍ നിങ്ങള്‍ പറഞ്ഞ എഴുത്തുകാരന്റെ ധാര്‍മികത എവിടെയാണ് ….?

കലാ സാംസ്‌കാരിക ..യൂണിയന്‍ …സിനിമ …
അങ്ങനെ ജനഹൃദയങ്ങളിലേക്കു എളുപ്പം ഇറങ്ങി ചെല്ലാവുന്ന മേഖലകളിലൂടെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ എല്ലാമേഖലയിലും ഒരു പരിധിയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല അതു വോട്ട് ആക്കി മാറ്റാനും വലിയ അളവില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതും പ്രശംസനീയം തന്നെ .

മാറുന്ന കാലത്തിന് ഒപ്പം മാറിചിന്തിക്കുന്ന ,സ്വന്തം നിലപാടുകളിലേക്കു നീങ്ങുന്ന ജനങ്ങളെ പ്രീണിപ്പിച്ചു ,ഭിന്നിപ്പിച്ചു ,പേടിപ്പിച്ചു ഭയപെടുത്തി കൂടെ നിര്‍ത്തേണ്ട അവസ്ഥ രാഷ്ട്രീ യ പാര്‍ട്ടികള്‍ക്ക് ഉണ്ടാവാം അതു സ്വാഭാവികം കാരണം ജനസേവനം എന്നതില്‍ കവിഞ്ഞു അധികാരം മാത്രം സ്വപ്‌നം കാണുന്ന പുതിയ രാഷ്ട്രീയ തലമുറകളില്‍ നിന്നും അതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷീക്കേണ്ടാ .

ഇടത് പക്ഷത്തെ നെഞ്ചില്‍ ഏറ്റി ഹൃദയ ശുദ്ധിയില്‍ സത്യസദ്ധമായി ജീവിക്കാന്‍ ആഗ്രക്കുന്ന തലച്ചോറ് പണയം വക്കാത്ത നിഷ്പക്ഷത ആണ് നിങ്ങളുടെ രാഷ്ട്രീയം എങ്കില്‍ നെഞ്ചില്‍ കൈവച്ചു പറയണം സമൂഹത്തോട് ,നിങ്ങളെ കേള്‍ക്കാന്‍ ഇരിക്കുന്നവരോട്
ധാര്‍മികതയില്‍ കവിഞ്ഞു ഇതൊരു തെറ്റായി പോയിയെന്നു ….. തിരുത്താന്‍ ആഗ്രഹിക്കുന്നു എന്ന്
നട്ടെല്ലുള്ള തീരുമാനങ്ങള്‍ ,ഏറ്റു പറച്ചിലുകള്‍ എതിരാളിയുടെ മനസ്സില്‍ പോലും നല്ല സ്ഥാനം നല്‍കും തീര്‍ച്ച ..ചിന്തിക്കുക

രാഷ്ട്രീയത്തിനു അപ്പുറം നിങ്ങള്‍ എന്നവ്യക്തിയെ അത്രമേല്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് മാത്രമാണ് ഒരിക്കല്‍ നേരില്‍ വന്നുകാണണം അതും എന്റെ പെണ്ണിനെയും കൂട്ടി എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞത് …ഇന്നും ഈ നിമിഷം വരെയും ആഗ്രഹത്തിനു മാറ്റമൊന്നും ഇല്ലാ ഒരിക്കല്‍ നേരില്‍ കാണാം
തികച്ചും ആരോഗ്യപരമായ ഒരുകൂടികാഴ്ച്ച ആവണം എന്നും ആഗ്രഹം …

തൃശ്ശൂരില്‍ നിന്ന് 6,7മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന അതില്‍ കുറഞ്ഞ സമയംകൊണ്ടും എത്തിച്ചേരാവുന്ന ഇടങ്ങളിലേക്കും യാത്ര ചെയ്യാന്‍ ,നിങ്ങള്‍ അല്ലേല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഭയപെടുന്നു എങ്കില്‍ ഇടതു പക്ഷ സര്‍ക്കാര്‍ വാഗ്ദാനമായ സ്ത്രീസുരക്ഷ വെറും വാഗ്ദാനം മാത്രമെന്ന് മനസ്സിലാക്കാം ….

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന രാഷ്ട്രീയ കൊലപാതകത്തിലെ പ്രതി പിണറായി വിജയന്‍
(വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകം )കേരള മുഖ്യന്‍ ആയി ഇടതുപക്ഷ പ്രതി നിധിയായി കേരളം ഭരിക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടാതെ എങ്ങനെ അല്ലെ ……

നിങ്ങള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ച പോലെ

” ബിജെപിയാണ് വാര്‍ഡ് ഭരിക്കുന്നത് എന്ന് പറഞ്ഞാല്‍ തന്നെ ആ പ്രദേശത്തെകുറിച്ച് അറിയാമല്ലോ ..’

ബിജെപിക്കാര്‍ അല്ലാത്ത മറ്റു പാര്‍ട്ടിക്കാര്‍ ഇല്ലാത്ത നിങ്ങള്‍ മാത്രം ഇടതുപക്ഷ പ്രവര്‍ത്തകയായി അടങ്ങുന്ന കിണാശ്ശേരി ആണ് നിങ്ങളുടെ പ്രദേശം എങ്കില്‍ മുഖ്യനും ,മറ്റു പ്രതിനിധികളും അടങ്ങുന്ന തിരുവനന്തപുരത്തേക്ക് പോലും
നിങ്ങള്‍ക്ക്കടന്നു ചെല്ലാന്‍ സാധിക്കില്ലാ …

ബിജെപി ഭരിക്കുന്ന വാര്‍ഡില്‍ ഏതു നേരത്തും നടന്നുകൊണ്ട് സഞ്ചരിക്കാന്‍ ആവുന്നെങ്കില്‍
ഞങ്ങള്‍ ‘സ്വയം സേവകര്‍ …’
ടീച്ചറുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘപരിവാര്‍ മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും നിങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം ,ഞങ്ങള്‍ പ്രതിനിധികരിക്കുന്ന സ്ത്രിസുരക്ഷ അത്
തന്നെയാണ് ……..നമസ്‌കാരം ??

#മറുപടി_പ്രതീക്ഷിച്ച് _kp..bijithkrishna

https://www.facebook.com/bijithkrishnakp.kannatuparambil/videos/1137477853066098/

Tags: deepa nishanth
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies