ഒടുവിൽ ഗണഗീതവും… ! ഫേസ്ബുക്കിൽ ഗണഗീതം പോസ്റ്റ് ചെയ്ത ദീപാ നിശാന്തിനെതിരെ വിമർശനവുമായി ഇടത് ആരാധകർ
കവിതാമോഷണത്തിന്റെ പേരിൽ ശ്രദ്ധേയയായ കേരളവർമ്മ കോളേജ് അദ്ധ്യാപികയും ഇടതുപക്ഷ അനുയായിയുമാണ് ദീപ നിശാന്ത്. ഒടുവിൽ ഇപ്പോൾ ഇടതുപക്ഷ സഖാക്കൾ തന്നെ ദീപ നിശാന്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ...