ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചതില്‍ വിവാദമായ മാതൃഭൂമി പബ്ലിക്ഷേന്‍സിന്റെ വിക്കിപീഡിയ പേജിലും തിരുത്ത്. നോവല്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന് നോവലിസ്റ്റ് എസ് ഹരീഷ് അറിയിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മാതൃഭൂമി വിക്കീ പീഡിയ പേജില്‍ കയറി ചിലര്‍ തിരുത്തല്‍ വരുത്തിയത്.
”Nowadays mathrubhumi is known for their support to political groups BJP and Rashtriya Swayamsevak Sangh, helping them to spread their ideology and agendas through the newspaper [4][5]”-ഈയിടെ മാതൃഭൂമി ബിജെപി, ആര്‍എസ്സ് കക്ഷികളെ പിന്തുണക്കുന്നുവെന്നും, അവരുടെ ആശയങ്ങളും അജണ്ടകളും ന്യൂസ് പേപ്പര്‍ വഴി പ്രചരിപ്പിക്കാന്‍ സഹായിക്കുന്നുവെന്നും ആണ് തിരുത്ത്.
Discussion about this post