mathrubhumi

മാതൃഭൂമി പത്രം,’ഇന്നത്തെ വ്യാജമല്ലാത്ത വാർത്തകളെന്നൊരു കോളം തുടങ്ങുന്നത് നന്നായിരിക്കും;അധഃപതനത്തിന്റെ സാമ്പിൾ,; ‘കളക്ടർ ബ്രോ’

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി(കേരള എംപവർമെന്റ് സൊസൈറ്റി)യിലെ ഫയലുകൾ കാണാനില്ലെന്ന മാതൃഭൂമി പത്രത്തിന്റെ റിപ്പോർട്ടിനെതിരെ വിമർശനവുമായി പട്ടികജാതി-വർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ...

ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം; മാദ്ധ്യമ പ്രവർത്തകൻ അന്തരിച്ചു

പാലക്കാട്: കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ അന്തരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഇന്ന് രാവിലെയോടെയായിരുന്നു ...

‘നിങ്ങൾ ഇത് വിശ്വസിക്കരുത്, ആ വാർത്ത വ്യാജം, മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നില്ല‘; സ്ഥിരീകരിച്ച് മാതൃഭൂമി

കൊല്ലം: ചലച്ചിത്ര നടനും കൊല്ലം എം എൽ എയുമായ മുകേഷും ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ...

ആയിരം കോപ്പി പോലുമില്ല,മാതൃഭൂമി ഡൽഹി എഡിഷൻ ഇനിയില്ല; സാമ്പത്തികമാന്ദ്യവും കേന്ദ്രവിരുദ്ധ വാർത്തകളും തകർച്ചയ്ക്ക് പിന്നിൽ

ന്യൂഡൽഹി: മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഡൽഹി എഡിഷൻ അവസാനിപ്പിച്ചു. കേരളപിറവി ദിനമാ. ഇന്ന് മുതലാണ് എഡിഷൻ അവസാനിപ്പിക്കുന്നത്. ആയിരത്തിൽ താഴെ മാത്രം കോപ്പി പ്രിന്റ് ചെയ്യുന്ന ...

അൽപ്പത്തരം കാണിക്കുന്നത് വഴിപോക്കന്റെ തന്ത

ഈയിടെ മാതൃഭൂമിയിൽ വഴിപോക്കനെന്ന അജ്ഞാത ന്റേതായി ഒരു ലേഖനം വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് അൽപ്പത്തരങ്ങളുടെ തമ്പുരാനെന്ന തലക്കെട്ടിലായിരുന്നു ലേഖനം. എല്ലാമറിയുന്നവൻ ഞാനെന്ന ഒരു ഭാവത്തോടെയാണ് പൊതുവേ ...

അങ്ങനെ ഒരു പെൺകുട്ടിയും ഇല്ല, സംഭവവും ഇല്ല; മാതൃഭൂമിയുടേത് വ്യാജ വാർത്തയെന്ന് സ്‌കൂൾ അധികൃതർ

  മലപ്പുറം: അനുജത്തിയ്ക്ക് ഉപയോഗിക്കാനുള്ള യൂണിഫോമാണ് ചായം എറിയരുതെന്ന് കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി എന്ന പേരിൽ മാതൃഭൂമിയിൽ വന്ന വാർത്ത വ്യാജമെന്ന് സ്‌കൂൾ അധികൃതർ. മലപ്പുറം കാളികാവിലെ, ...

‘എന്റെ രക്തത്തിനായി മാതൃഭൂമി ദാഹിക്കുന്നുണ്ട്, അവർ നല്ലവണ്ണം കുടിക്കട്ടെ’; മാതൃഭൂമി ചാനൽ കള്ളം പ്രചരിപ്പിക്കുന്നു, നെറികേട് കാണിക്കുന്നു ; വിലക്കി ഇ.പി ജയരാജൻ

കണ്ണൂർ: പ്രമുഖ മലയാളം ചാനൽ മാതൃഭൂമി ന്യൂസിന് സ്വന്തമായി വിലക്കേർപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ദല്ലാൾ നന്ദകുമാറിന്റെ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് വിലക്ക്. ദല്ലാൾ നന്ദകുമാറിന്റെ ...

പത്രത്തിൻറെ തീവ്ര ഇടതുനിലപാടിൽ പ്രതിഷേധമെന്ന് സൂചന: മുതിർന്ന മാധ്യമപ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നു

കോഴിക്കോട്: തീവ്ര ഇടതുപക്ഷ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നതായി സൂചന. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്നുമുള്ള മനോജ് കെ ദാസിന്റെ ...

മൗദൂദിഭൂമിയുടെ ഇരട്ടത്താപ്പ്: മലയാളി നേഴ്സിന്റെ ജീവനു പുല്ലുവില: #ShameOnMathrubhumi

മൗദൂദിഭൂമിയുടെ ഇരട്ടത്താപ്പിനെതിരേ ആർ എസ് എസ്. മുതിർന്ന ആർ എസ് എസ് പ്രചാരകനും സംഘപരിവാർ ബൗദ്ധികസംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമായ ജെ നന്ദകുമാർ ആണ് മാതൃഭൂമിയുടെ ഇരട്ടത്താപ്പിനെ ...

ചെങ്കോട്ടയിൽ അക്രമികൾ ദേശീയ പതാകയെ അധിക്ഷേപിച്ച സംഭവം; കുറ്റവാളികളെ വീരപുരുഷന്മാരായി ചിത്രീകരിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയും

സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയുടെ വെബിൽ ദേശീയ പതാക ഉൾപ്പെടെയുള്ള ദേശീയ പ്രതീകങ്ങളെ അധിക്ഷേപിച്ച സമരക്കാരെ അനുകൂലിച്ച് ലേഖനം. ‘സമരചരിത്രത്തിലെ പുതിയ പാഠമായി ചെങ്കോട്ട‘ എന്ന ...

വീരേന്ദ്രകുമാർ നേരിട്ടെത്തി രേഖാമൂലം ഖേദമറിയിച്ചു: മാതൃഭൂമി ബഹിഷ്‌ക്കരണം പിൻവലിച്ച് എൻ.എസ്.എസ്

  മാതൃഭൂമി ദിനപത്രം ബഹിഷ്‌ക്കരിക്കാനുളള തീരുമാനം പിൻവലിച്ച് നായർ സർവ്വീസ് സൊസൈറ്റി. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എൻ.എസ്.എസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ...

ഖത്തറിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍, സംഘത്തെ നിയന്ത്രിക്കുന്നത് മലപ്പുറം സ്വദേശി

ഖത്തറിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വടകരയില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടികൂടുന്ന സമയത്ത് ഇവരുടെ കയ്യില്‍ ...

” ഓഗസ്റ്റ് 15 മുതല്‍ ‘മാതൃഭൂമി’ വിതരണം ചെയ്യില്ല”കടുത്ത നിലപാടുമായി പത്രം ഏജന്റുമാരുടെ അസോസിയേഷന്‍

കൊച്ചി: പത്രം വിതരണ ഏജന്റുമാര്‍ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ എണ്ണം പത്രം അയക്കുന്ന 'മാതൃഭൂമി'യുടെ നടപടിക്കെതിരെ ശക്തമായ നടപടികളുമായി പത്രം ഏജന്റുമാരുടെ സംഘടന. ഈയിടെ ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ പത്രങ്ങളും, ...

മാതൃഭൂമി പത്രത്തിന് ലക്ഷകണക്കിന് കോപ്പികളുടെ ഇടിവ് നേരിട്ടുവെന്ന് സൂചന: വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടിവെക്കാന്‍ മാതൃഭൂമിയുടെ നീക്കമെന്ന് ആരോപണം, ഇങ്ങനെയെങ്കില്‍ പത്രവിതരണം നിര്‍ത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ്

കൊച്ചി: മാതൃഭൂമിയുടെ വരിക്കാര്‍ കൂട്ടത്തോടെ ബഹിഷ്‌ക്കരണം നടത്തുന്നത് വെട്ടിലാക്കിയത് പത്ര വിതരണ ഏജന്റുമാരെയെന്ന് പരാതി. വരിക്കാര്‍ കുറഞ്ഞ വിവരം അധികൃതരെ അറിയിച്ചിട്ടു പത്രത്തിന്റെ എണ്ണത്തില്‍ കുറവ് വരുത്താതെ ...

‘മീശ നോവല്‍ വിവാദത്തിന് പിന്നില്‍ മാതൃമിയുടെ പ്രചാരം കുറക്കാനുള്ള ഹീന ബുദ്ധി’: ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ച് മാതൃഭൂമിയുടെ മുഖപ്രസംഗം

ഹിന്ദു സ്ത്രീകളെ നിന്ദിക്കുന്നുവെന്ന ആരോപണമുയര്‍ന്ന മീശ എന്ന നോവലിനെതിരെയും മാതൃഭൂമിക്കെതിരെയും പ്രതിഷേധിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് മാതൃഭൂമി എഡിറ്റോറിയല്‍. മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും എന്ന തലക്കെട്ടിലാണ് ...

Exclusive-മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ എന്‍എസ്എസ്: ഓഗസ്റ്റ് ഒന്നുമുതല്‍ പത്രമിടുന്നത് നിര്‍ത്തണം, കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ താലൂക്ക് സെക്രട്ടിമാര്‍ക്ക് നിര്‍ദ്ദേശം

മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കണമെന്ന് കരയോഗങ്ങള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഒന്നാം തിയതി മുതല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ വിവിധ താലൂക്ക് യൂണിയന്‍ സെക്രട്ടറിമാരോട് കരയോഗം ഭാരവാഹികള്‍ക്ക് ...

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചുവെന്ന് പരാതി: ‘മാതൃഭൂമി’ക്കെതിരെ കേസ്

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമിയ്‌ക്കെതിരെ പോലിസ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലിസില്‍ എറണാകുളം സ്വദേശിനി പ്രിയ ആനന്ദ് നല്‍കിയ പരാതിയിലാണ് നടപടി. എസ് ഹരീഷ് ...

തോണി മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി

കോട്ടയത്തെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ ...

മാതൃഭൂമിയുടെവിക്കീപീഡിയ പേജിലും തിരുത്ത്: ‘ പത്രം ആര്‍എസ്എസ് ആശയം പ്രചരിപ്പിക്കുന്നു’

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചതില്‍ വിവാദമായ മാതൃഭൂമി പബ്ലിക്ഷേന്‍സിന്റെ വിക്കിപീഡിയ പേജിലും തിരുത്ത്. നോവല്‍ പ്രസിദ്ധീകരിക്കുന്നില്ല എന്ന് നോവലിസ്റ്റ് എസ് ഹരീഷ് അറിയിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ...

കോഴിക്കോട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ചു: ഹിന്ദു സമൂഹത്തെ അപമാനിച്ച മാതൃഭൂമിക്കെതിരെ വ്യാപക പ്രതിഷേധം

  ഹിന്ദു സമൂഹത്തെയും സ്ത്രീകളെയും നിന്ദിക്കുന്ന പരാമര്‍ശങ്ങളടങ്ങിയ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിനും മാനേജ്‌മെന്റെിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് മൃതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ കത്തിച്ച് മഹിളാ മോര്‍ച്ച പ്രതിഷേധം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist