രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ വയര്‍ലെസ്സ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ സ്ഥാപനത്തിലെ വയര്ലെസ്സിലേക്കാണ് സന്ദേശങ്ങള്‍ എത്തിയത്.
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വയര്‍ലെസ്സ് സെറ്റുകള്‍ പോലീസ് കണ്ടെടുത്തു. ഓഫ്റോഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലെസ്സ് കണ്ടെടുത്തത്. സൈബര്‍സെല്‍ പരിശോധന നടത്തി വരുന്നു.
തായ്ലന്റില് നിന്നാണ് ഈ വയര്‍ലസ്സ് സെറ്റുകള്‍ എത്തിയത്.കേന്ദ്രസര്‍ക്കാരിന്റെ വയര്‍ലെസ്സ് നിരീക്ഷണ സുരക്ഷാ വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്.
Discussion about this post