സിപിഎമ്മിന് ബദലായി എന്‍ഡിഎ മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഖദറിട്ട കുറേ പേര്‍ ബിജെപിയിലേക്ക് വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് കീഴാറ്റൂര്‍ വിഷയത്തില്‍ സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുകയാണെന്നും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.പെട്രോളും ഡീസലും ജിഎസ്ടിയില്‍ പെടുത്തുന്നതിനെ എതിര്‍ക്കുന്നതു കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post