മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിുന്ന അടല്‍ ബിഹാരി വാജ്‌പേയുടെ ഭൗതിക ശരീരം ഇന്ന് വൈകീട്ട് 4ന് ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ സംസ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ മകള്‍ നമിത ഭട്ടാചാര്യയാണ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
Gun salute accorded to former PM #AtalBihariVajpayee at Smriti Sthal pic.twitter.com/0CvWnvTXQ5
— ANI (@ANI) August 17, 2018
വിലാപയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ക്യാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു.
#WATCH: The mortal remains of former PM #AtalBihariVajpayee being taken to Smriti Sthal for the funeral. PM Modi, Amit Shah and other BJP leaders also take part in the procession. pic.twitter.com/k35LfX4Tps
— ANI (@ANI) August 17, 2018
ശരീരം പൊതുദര്‍ശനത്തിന് പാര്‍ട്ടി ആസ്ഥാനത്ത് വെച്ചിരുന്നു. രാഷ്ട്രത്ത് 7 ദിവസത്തെ ദുഃഖാചരണമായി പ്രഖ്യാപിച്ചിരുന്നു.
സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനായി മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
മുലായം സിംഗ് യാദവ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ വങ്ചുക്ക്, വിദേശകാര്യ മന്ത്രി സുഷമാ സിംഗ് സ്വരാജ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
അതേസമയം ഇന്ത്യയുടെ കൂടെ മൗറീഷ്യസും തങ്ങളുടെ രാഷ്ട്ര പതാക ഇന്ന് മാത്രം താഴ്ത്തി പറത്തുമെന്ന് അറിയിച്ചു.
Joining us in our moment of grief! In an unprecedented gesture, the Government of #Mauritius has decided that both Indian and Mauritian flag will fly half-mast on government buildings today as a mark of respect following the sad demise of former PM Vajpayee. pic.twitter.com/qn8ZA38tT2
— Randhir Jaiswal (@MEAIndia) August 17, 2018
Discussion about this post