Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”വോട്ടു ചോദിച്ച് പ്രസംഗിക്കുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണം” കന്യാസ്ത്രീകളുടെ സമരവേദിയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസംഗം-

by Brave India Desk
Sep 11, 2018, 06:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇന്ത്യന്‍ നിയമങ്ങള്‍ കത്തോലിക്ക സഭയ്ക്ക് ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. കത്തോലിക്ക പുരോഹിതര്‍ക്ക് അവരുണ്ടാക്കിയ മതനിയമങ്ങള്‍ മാത്രമാണ് ബാധകം എന്നാണ് അവര്‍ വാദിക്കുന്നത്. അങ്ങനെയൊരു സഭയില്‍ നിന്ന് ദൈവദാസികള്‍ക്ക് നീതിലഭിക്കുമെന്ന് വിശ്വസിക്കുന്നില്ല. ആരോപണ വിധേയനായ ബിഷപ്പിന് ലഭിക്കുന്ന ശിക്ഷ ഇതുപോലുള്ള പ്രതിഷേധങ്ങളിലൂടെ മാത്രമാണ് എന്നും ചുള്ളിക്കാട് പറഞ്ഞു. എറണാകുത്ത് ഹൈക്കോടതിയ്ക്ക് മുന്നില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത തെരഞ്ഞെടുപ്പില്‍ ഇചതുപക്ഷത്തിന് വേണ്ടി വേണ്ടി ഞാന്‍ വോട്ട് പിടിക്കാന്‍ എത്തുമ്പോള്‍ ജനങ്ങള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് ഇടതുപക്ഷ അനുഭാവിയായ ഞാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ത്തവരാണ് ഇന്ത്യയിലെ കത്തോലിക്ക സഭ. ഗാന്ധിജിയെ അന്തിക്രിസ്തു എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സംശയത്തിന്റെ മാത്രം ആനുകല്യത്തില്‍ കൊലപാതക കേസില്‍ ഹൈക്കോടതി വെറുതെ വിട്ട ബനഡിക്ട് അച്ചനെ വിശുദ്ധനാക്കാന്‍ സഭയിലെ ചിലര്‍ ശ്രമിച്ചു. ചിലരുടെ എതിര്‍പ്പ് മൂലമാണ് അത് നടക്കാതെ പോയതെന്നും ചുള്ളിക്കാട് പറഞ്ഞു.

Tags: Bishop Franco MulakkalBalachandran ChullikaduNun Strikes
Share208TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies