എംടി ക്ഷമിക്കണം; ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു; ഇനിയൊരിക്കലും ആ പണി ചെയ്യില്ല; സമൂഹത്തിൽനിന്നും ഉണ്ടായ ദുരനഭവങ്ങൾ കാരണമെന്ന് ചുള്ളിക്കാട്
കോഴിക്കോട്: സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന ചുള്ളിക്കാട്. ആശാൻ കവിതയെ കുറിച്ച് തുഞ്ചൻപറമ്പിൽ പ്രഭാഷണം നടത്താൻ എംടി വാസുദേവൻ നായരുടെ നിർദേശപ്രകാരം ക്ഷണം ...