Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”ശമ്പളം നല്‍കാത്തവര്‍ എഴുതി നല്‍കിയാല്‍ മതി, നിര്‍ബന്ധിത പിരിവില്ല” പിടിച്ചുപറി എന്ന ആക്ഷേപം ഉയര്‍ന്നിട്ടും വിട്ടുവീഴ്ചയില്ലാതെ ധനമന്ത്രി

by Brave India Desk
Sep 17, 2018, 06:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram


ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം ഈടാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എഴുതിനല്‍കിയാല്‍ മതിയെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു.നിര്‍ബന്ധിത പിരിവ് സര്‍ക്കാര്‍ നയമല്ല. അക്കാര്യം ബോര്‍ഡിന്റെ ഉത്തരവില്‍ ഉള്‍പ്പെടുത്താത്തത് തെറ്റാണെന്നും ഐസക് പറഞ്ഞു.

പെന്‍ഷന്‍ പിരിവില്‍ തുറന്നമനസാണ്. പിരിക്കുന്നതെങ്ങനെയെന്ന് സംഘടനകളോട് ചോദിച്ചേ തീരുമാനിക്കൂ. പെന്‍ഷന്‍ സംഘടനകളോട് ഒരുമാസത്തെ പെന്‍ഷന്‍ അഭ്യര്‍ഥിക്കും. സര്‍ക്കാര്‍ തുറന്നമനസോടെയാണ് ചര്‍ച്ചയ്ക്ക് വരുന്നത്. പല ഗഡുക്കളായിട്ടേ പെന്‍ഷന്‍ വാങ്ങൂ എന്നും ധനമന്ത്രി പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

https://braveindianews.com/17/09/178091.php

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധമായി ശമ്പളം ഈടാക്കുന്നത് പിടിച്ചുപറിയെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്ത് ജീവനക്കാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. സ്വകാര്യ ബാങ്കുകള്‍ റവന്യൂ റിക്കവറിക്ക് ജപ്തി നടപടി സ്വീകരിക്കുന്നതുപോലെ ജീവനക്കാരോട് ദേവസ്വം ബോര്‍ഡ് പെരുമാറരുതെന്നും ഹൈക്കോടതി പറഞ്ഞു.

വിസമ്മത പത്രമല്ല, സമ്മത പത്രമാണ് വേണ്ടതെന്നാണ് ഒറു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ ജീവനക്കാരെ പിരിവ് നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്ന നിലപാടാണ് തോമസ് ഐസകിന്റേതെന്ന ആക്ഷേപം ശക്തമാണ്.

Tags: thomas issacSalary Challenge
Share64TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies