പൊളിഞ്ഞു പാളീസായി സർക്കാരിന്റെ സാലറി ചലഞ്ച്; പകുതിയോളം പേരും പങ്കെടുത്തില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ പ്രതികരിക്കാതെ ജീവനക്കാർ. മൊത്തം സർക്കാർ ജീവനക്കാരിൽ പകുതിയോളം പേരും സാലറി ചലഞ്ചിൽ സഹകരിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ ...