Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“ഇന്ത്യക്കാരെ ചതിച്ച നവ്‌ജോത് സിംഗ് സിദ്ധുവിനോടൊപ്പമാണോ താങ്കള്‍?”: രാഹുലിനൊട് ഹര്‍സിമ്രത് കൗര്‍

by Brave India Desk
Sep 18, 2018, 02:36 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യക്കാരെ ചതിച്ച് പാക്കിസ്ഥാനില്‍ ചെന്ന് കരസേനാ മേധാവിയായ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ധുവിനോടൊപ്പമാണൊ കോണ്‍ഗ്രസ് അധ്യക്ഷനെന്ന് ശിരോമണി അകാലി ദല്‍ നേതാവ് ഹര്‍സിമ്രത് കൗര്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു മുമ്പ് ക്രിക്കറ്റ് താരമായിരുന്ന നവ്‌ജോത് സിംഗ് സിദ്ധു പാക് ജനറലിനെ ആലിംഗനം ചെയ്തത്. സിഖുകാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ നവ്‌ജോതിനൊപ്പമാണൊ രാഹുല്‍ എന്ന് വ്യക്തമാക്കണമെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. നവ്‌ജോതിനെതിരെ നടപടിയെടുക്കുമോയെന്നും ഹര്‍സിമ്രത് ചോദിച്ചു.

പാക്കിസ്ഥാന്‍ കരസേനാ മേധാവി ഇന്ത്യക്കാരെ കൊലപ്പെടുത്തുന്നയാളാണെന്നും അദ്ദേഹത്തെ ആലിംഗനം ചെയ്തതിന് ശേഷം ഇന്ത്യയിലെത്തിയ നവ്‌ജോതിനെ ജനങ്ങള്‍ കരിങ്കൊടി കാണിക്കുകയാണുണ്ടായതെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. എന്നാല്‍ കര്‍തര്‍പൂര്‍ പാത തുറക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ ജനറലിനെ ആലിംഗനെ ചെയ്തതെന്ന് നവ്‌ജോത് പറഞ്ഞിരുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്നാല്‍ നവ്‌ജോതിന്റെ വാദം തെറ്റാണെന്നും ഹര്‍സിമ്രത് കൗര്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കര്‍തര്‍പൂര്‍ പാത തുറക്കുന്നതിന് വേണ്ടി യാതൊരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. ഇതിന് തെളിവായി ഹര്‍സിമ്രത് കൗറിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടി അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Kartarpur corridor is an emotional issue for Sikhs. We pray each day to be able to have open darshan of the Gurdwara which remains across the fence. Several of us, including me, have been pursuing with the government to have this corridor opened. pic.twitter.com/zTkVr2Q83Z

— Harsimrat Kaur Badal (@HarsimratBadal_) September 18, 2018

Tags: Congress chief Rahul GandhiShiromani Akali Dal (SAD) leader Harsimrat KaurCongress leader Navjot Singh SidhuKartarpur corridorPak Army chiefimran khanpakistan
Share1152TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies