Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

“സംഭാവന ചെയ്യാത്തവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നു”: സാലറി ചലഞ്ചില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം:

by Brave India Desk
Oct 4, 2018, 11:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ കരകയറ്റാന്‍ വേണ്ടി മുഖ്യമന്ത്രി തുടങ്ങിയ സാലറി ചാലഞ്ചില്‍ സംഭാവന നല്‍കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതിയുടെ ചോദ്യം. ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടിക തയാറാക്കിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്നും അത് പിടിച്ച് വാങ്ങുന്നത് ശരിയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി സാലറി നല്‍കുന്നത് സ്വമേധയാ മതിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പല വകുപ്പുകളിലും നല്‍കാത്തവരുടെ പട്ടിക ഉണ്ട്. അതു പ്രതികാരം നടപടിക്ക് വേണ്ടിയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ പട്ടിക, വകുപ്പുകള്‍ക്ക് ഉള്ളിലെ അഭ്യന്തര കാര്യമാണെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. പക്ഷെ അഭ്യന്തര കാര്യം ആണെങ്കിലും അതിനൊരു ലക്ഷ്യം ഉണ്ടാകുമെല്ലോ എന്നു കോടതി പറഞ്ഞു

സര്‍ക്കാര്‍ ഉണ്ടാക്കിയ പട്ടിക അഡ്വക്കറ്റ് ജനറലിന്റെ ഉറപ്പിനു വിരുദ്ധമായുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നിലെ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് കൂടാതെ ദുരിതബാധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

Tags: High Court of KeralaSalary Challenge
Share280TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies