ദർശനം സാധ്യമാവാതെ ഭക്തർ മടങ്ങുന്ന കാഴ്ച ഹൃദയഭേദകം; മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിലെ തിരക്കിൽ അയ്യപ്പൻമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ യാദൃശ്ചികമല്ലെന്നും ഇത് ശബരിമല തീർത്ഥാടനത്തെ ...