Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരളത്തെ സ്തംഭിപ്പിച്ച് ശബരിമല കര്‍മ്മസമിതി പ്രതിഷേധം: റോഡ് ഉപരോധത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍, എന്‍ഡിഎ ലോംഗ് മാര്‍ച്ചിനും തുടക്കം, വിജയിപ്പിക്കാന്‍ ബിഡിജെഎസും

by Brave India Desk
Oct 10, 2018, 12:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് സമരവുമായി സഹകരിച്ച് തെരുവില്‍ ഇറങ്ങിയത്. ഒരേസമയം 200 കേന്ദ്രങ്ങളിലാണ് വഴിതടയല്‍ സമരം നടന്നത്. മണിക്കൂറുകളോളം നീണ്ട ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തും, എറണാകുളത്തും അടക്കം അയ്യപ്പ ഭക്തരുടെ പ്രതിഷേധത്താല്‍ ഗതാഗതം സ്തംഭിച്ചു. മൂവാറ്റുപുഴയില്‍ വഴിതടയല്‍ സമരം സംഘര്‍ഷത്തിലേക്കും വഴിമാറി.

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഇരുനൂറ് കേന്ദ്രങ്ങളില്‍ റോഡുപരോധം നടന്നത്. ശബരിമല വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഓഡിനന്‍സ് പാസാക്കണമെന്നും റിവ്യൂഹര്‍ജി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധം.

എട്ടാം തീയതി എളമക്കര ഭാസ്‌കരീയത്തില്‍ നടന്ന ഹിന്ദു നേതൃസമ്മേളനത്തിലായിരുന്നു ഹിന്ദു സംഘടന പ്രതിനിധികളടങ്ങിയ ശബരിമല കര്‍മ്മ സമിതി രൂപീകരിച്ചത്. ചിദാനന്ദപുരി സ്വാമികളും പന്തളം രാജകുടുംബം ശശികുമാര വര്‍മ്മയും രക്ഷാധികളായ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ കെപി ശശികല ടീച്ചര്‍ ആണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ ക്ഷേത്ര സംഘടനകളാണ് സംയുക്തമായി സമരത്തിനിറങ്ങുന്നത്.

ദക്ഷിണഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഇന്ന് ഉപരോധ സമരം നടക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളെയും ആചാര്യന്‍മാരെയും ഗുരുസ്വാമിമാരെയും അണിനിരത്തി ഒക്ടോബര്‍ 11ന് കോട്ടയത്ത് ഹിന്ദുനേതൃസമ്മേളനം സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

https://www.facebook.com/braveindianews/videos/468771666864183/?__xts__[0]=68.ARBVfInk_0iYUM8B694VxzTzN2JLCObUGBD5c0vMvv4ilXdVMwu3QJ_vqZjYQDQ7OXhwTqGYSjKsWC-d7QWlwroSvGnaUA1N2cXXXttat9oxMztrzf5XqiDkehU35yBCGVHiOl8rKk2rgQtRdmYfChbggKSaJfhkXeh_UsaWvAiUV2ySeCka&__tn__=-R

പന്തളത്ത് നിന്ന് ആരംഭിച്ച എന്‍ഡിഎയുടെ ലോഗം മാര്‍ച്ചില്‍ ആയിരങ്ങളാണ് അണി നിരക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് മാര്‍ച്ച് നയിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ബിഡിജെഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തു. മാര്‍ച്ച് വിജയിപ്പിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സമരത്തിനെതിരായ വെള്ളാപ്പള്ളിയുടെ നിലപാട് ജിഡിജെഎസ് പ്രവര്‍ത്തകര്‍ മുഖവിലക്കെടുത്തിട്ടില്ല.

Tags: sabarimala temple
Share1742TweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies