സുന്നിപ്പള്ളികളില്‍ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കുമെന്ന് പുരോഗമന മുസ്ലീം സ്ത്രീസംഘടനയായ ‘നിസ’ വ്യക്തമാക്കി. ‘നിസ’യുടെ നേതാവ് വി.പി.സുഹറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബര്‍ 22നായിരിക്കും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post